ഈ വെബ്സൈറ്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് . ദയവായി വീണ്ടും സന്ദർശിക്കുക.
പ്രധാന അറിയിപ്പുകൾ
ഉത്രം മഹോത്സവം 13-01-2025 മുതൽ 19-01-2025 വരെ.
പൊങ്കാല 13-01-2025ന് രാവിലെ 9:15 ന് ആരംഭിക്കുന്നു.
ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിമുതൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിൽ പറ ഇടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പൂരസദ്യ 18-01-2025 രാവിലെ 11 മണി മുതൽ
അഷ്ടദ്രവ്യ മഹാഗണപതിഹോമം 19-01-2025ന് രാവിലെ 6 മണിക്ക്.
പിറന്നാൾ സദ്യ 19-01-2025 ഉച്ചയ്ക്ക് 12 മണി മുതൽ
ഉത്സവസംബന്ധമായ വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക
ഉത്സവക്കമ്മിറ്റി
കൺവീനർ : +91 96336 39446
ക്ഷേത്രക്കമ്മിറ്റി
പ്രസിഡന്റ് : +91 98468 64984
ജനറൽ സെക്രട്ടറി : +91 80862 11788
ഇ-മെയിൽ: kshipraprasaadi@ganapathippuratemple.org